App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനാ അനുഛേദം 214 പ്രതിപാദിക്കുന്നത് ചുവടെ കൊടുത്ത ഏതു കാര്യമാണ് ?

Aഓരോ സംസ്ഥാനങ്ങൾക്കും ഹൈക്കോടതി ഉണ്ടായിരിക്കണം

Bഇന്ത്യക്കൊരു സുപ്രീം കോടതി ഉണ്ടായിരിക്കണം

Cഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജസ് എന്നിവരുടെ നിയമനം

Dരാഷ്ട്രപതിക്ക് ഹൈക്കോടതിമാരെ ഒരു സ്ഥലത്തുനിന്നു മറ്റൊരു ഹൈക്കോടതിയിലേക്കു മാറ്റാനുള്ള അധികാരം

Answer:

A. ഓരോ സംസ്ഥാനങ്ങൾക്കും ഹൈക്കോടതി ഉണ്ടായിരിക്കണം


Related Questions:

Identify the false statement regarding the High Court in the following:
By whom can a judge be transferred from one High Court to another High Court?
ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതിയേത് ?
മന്ത്ര ഉപകരണ പരസ്യങ്ങൾ കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച കോടതി ?