ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു ?Aഡോ. ബി.ആര്‍. അംബേദ്ക്കര്‍Bരാജേന്ദ്രപ്രസാദ്Cസച്ചിദാനന്ദ സിന്‍ഹDരാജഗോപാലാചാരിAnswer: C. സച്ചിദാനന്ദ സിന്‍ഹ Read Explanation: ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ പ്രസിഡന്റ് - ഡോ. രാജേന്ദ്ര പ്രസാദ് ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്‌സ്മാൻ - എസ്.എൻ മുഖർജി Read more in App