Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. ക്യാബിനറ്റ് മിഷൻ്റെ നിർദ്ദേശ പ്രകാരമാണ് ഭരണഘടനാ നിർമ്മാണ സമിതി രൂപീകരിച്ചത്
  2. അവിഭക്ത ഇന്ത്യക്ക് വേണ്ടിയാണ് ഭരണഘടന നിർമ്മാണ സമിതി ഔദ്യോഗികമായി സംഘടിപ്പിച്ചത്
  3. ഭരണ ഘടനാ നിർമ്മാണ സമിതിയുടെ ആദ്യ യോഗം ചേർന്നത് 1947 ആഗസ്റ്റ് 15 നാണ്

    Aരണ്ടും മൂന്നും

    Bരണ്ട് മാത്രം

    Cഇവയൊന്നുമല്ല

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    • ഭരണ ഘടനാ നിർമ്മാണ സമിതിയുടെ ആദ്യ യോഗം ചേർന്നത് 1946 December 9 നാണ്
    • ഒരു രാജ്യം ഭരിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള അടിസ്ഥാന നിയമരേഖയാണ് ഭരണഘടന.
    • ജനാധിപത്യത്തിൽ യഥാർത്ഥധികാരം കൈയാളുന്നത് ജനങ്ങളാണ്.
    • ഇന്ത്യൻ ഭരണഘടനപ്രകാരം നമ്മുടെ രാഷ്ട്രത്തിന്റെ പേര് 'ഇന്ത്യ' (ഭാരതം).
    • ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന 1949 നവംബർ 26-ന് ഔപചാരികമായി അംഗീകരിച്ചു.
    • 1950 ജനുവരി 26-ന് ഇന്ത്യ ഒരു റിപ്പബ്ലിക്കായതോടെ നമ്മുടെ ഭരണഘടന പ്രാബല്യത്തിൽ വന്നു.
    • ഭരണഘടന നിർമ്മാണ സഭയിൽ മൊത്തം 389 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

    Related Questions:

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9 ന് നടന്നു
    2. ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 207
    3. ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ 7
      Where was the first session of the Constituent Assembly held?
      ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
      When was the National Song was adopted by the Constituent Assembly?
      ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്?