ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നത് എപ്പോൾ?A1947 ജനുവരി 26B1946 ഡിസംബർ 9C1949 നവംബർ 26D1950 ജനുവരി 26Answer: B. 1946 ഡിസംബർ 9 Read Explanation: 1946 ഡിസംബർ 9 നാണ് ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടത്തപ്പെട്ടത്. ആദ്യ സമ്മേളനത്തിൽ 207 അംഗങ്ങൾ പങ്കെടുത്തു.Read more in App