Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. സഭയിൽ പ്രധാനമായും ഒൻപത് കമ്മിറ്റികൾ ഉണ്ടായിരുന്നു
  2. നെഹ്റു, പട്ടേൽ, അംബേദ്‌കർ തുടങ്ങിയവർ ഇതിൻ്റെ ചെയർമാന്മാരായിരുന്നു
  3. അസംബ്ലിയിലെ മീറ്റിംഗുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിലായിരുന്നു

    A2, 3 ശരി

    B1, 2 ശരി

    C1, 3 ശരി

    Dഇവയൊന്നുമല്ല

    Answer:

    A. 2, 3 ശരി

    Read Explanation:

    ഭരണഘടനാ നിർമ്മാണസഭ

    • രൂപീകൃതമായത് - 1946 ഡിസംബർ 6
    • ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9
    • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207
    • ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം - 9
    • പ്രധാനപ്പെട്ട കമ്മിറ്റികളുടെ എണ്ണം - 8
    • നെഹ്റു, പട്ടേൽ, അംബേദ്‌കർ തുടങ്ങിയവർ വിവിധ കമ്മിറ്റികളുടെ ചെയർമാന്മാരായിരുന്നു
    • അസംബ്ലിയിലെ മീറ്റിംഗുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിലായിരുന്നു

    ഭരണഘടനാ നിർമ്മാണ സഭയിലെ മേജർ കമ്മിറ്റികളും ചെയർമാനും

    1. യൂണിയൻ പവർ കമ്മിറ്റി - ജവഹർലാൽ നെഹ്റു
    2. യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി - ജവഹർലാൽ നെഹ്റു
    3. പ്രൊവിൻഷ്യൽ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി - സർദാർ വല്ലഭായ് പട്ടേൽ
    4. ഡ്രാഫ്റ്റിംഗ് കമ്മിറ്റി - ബി. ആർ . അംബേദ്ക്കർ
    5. മൗലികാവകാശ കമ്മിറ്റി, ന്യൂനപക്ഷ & ട്രൈബൽ കമ്മിറ്റി - സർദാർ വല്ലഭായ് പട്ടേൽ
    6. റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - ഡോ. രാജേന്ദ്രപ്രസാദ്
    7. സ്റ്റേറ്റ്സ് കമ്മിറ്റി - ജവഹർലാൽ നെഹ്റു
    8. സ്റ്റിയറിങ് കമ്മിറ്റി - ഡോ. രാജേന്ദ്രപ്രസാദ്

    Related Questions:

    Constitution of India was adopted by constituent assembly on
    Who is called the Father of Indian Constitution?
    The Constituent Assembly finally adopted the Objective Resolution moved by Nehru on
    സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
    ജവഹർലാൽ നെഹ്‌റു ഭരണഘടനാ അസംബ്ലിക്ക് മുമ്പാകെ ഉദ്ഘാടന പ്രസംഗം നടത്തിയത് ഏത് തീയതിയിലാണ്?