Challenger App

No.1 PSC Learning App

1M+ Downloads
ഭരതനാട്യം : തമിഴ്നാട് : _____ : കേരളം

Aകഥകളി

Bമോഹിനിയാട്ടം

Cകേരളനടനം

Dകുച്ചിപ്പുടി

Answer:

B. മോഹിനിയാട്ടം

Read Explanation:

കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര.


Related Questions:

സ്ത്രീകളെയും മുനിമാരെയും കഥകളിയിൽ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?
കേരളത്തിലെ നൃത്തകലയുടെ പരിണാമത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കലാരൂപം ഏത്?
' കൊങ്ങൻപട ' എന്ന കലാരൂപം താഴെ പറയുന്നവയിൽ ഏത് ജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?
ഇന്ത്യയിൽ ഇന്ന് നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം ഏതാണ് ?
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?