Challenger App

No.1 PSC Learning App

1M+ Downloads
ഭരതൻ പാദുക പൂജ ചെയ്ത് രാജ്യം ഭരിച്ച സ്ഥലം ഏതാണ് ?

Aവർണ്ണവത്

Bഗാന്ധാര

Cഗാന്ധാര

Dനന്ദിഗ്രാം

Answer:

D. നന്ദിഗ്രാം

Read Explanation:

തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ള ലക്ഷ്യത്തോടെ ശ്രീരാമനെ 14 വർഷം വനവാസത്തിന് അയക്കണം എന്നുള്ള കൈകേയിയുടെ ആവശ്യം നടപ്പിലാക്കിയപ്പോൾ ഭരതൻ രാമപാദുകങ്ങളെ സാക്ഷിനിര്‍ത്തി രാമന് വേണ്ടി പതിന്നാല് വര്‍ഷത്തേക്ക് സന്യാസജീവിതം നയിച്ചുകൊണ്ട് നന്ദിഗ്രാമിലിരുന്നാണ് അയോദ്ധ്യാഭരണം നടത്തിയത്


Related Questions:

രാമായണത്തിലെ പ്രസിദ്ധമായ ' പഞ്ചവടി ' ഇന്ന് എവിടെ സ്ഥിതി ചെയുന്നു ?
' ഹരിവിലാസം ' രചിച്ചത് ആരാണ് ?
ക്ഷേത്രത്തിലെ ദേവന്റെ പിതൃസ്ഥാനം ആർക്കാണ് ?
രാമായണം ആധാരമാക്കി കാളിദാസൻ രചിച്ച കൃതി ഏതാണ് ?
മഹാവിഷ്ണുവിൻ്റെ വില്ല് :