App Logo

No.1 PSC Learning App

1M+ Downloads
ഭവാനി പുഴയിൽ എത്തിച്ചേരുന്ന കൊടുങ്ങരപ്പള്ളം പുഴ ഒഴുകുന്ന പ്രദേശം :

Aതോൽപ്പെട്ടി

Bമൂന്നാർ

Cഅട്ടപ്പാടി

Dമുതുമല

Answer:

C. അട്ടപ്പാടി

Read Explanation:

  • കൊടുങ്ങരപ്പള്ളം പുഴ ഒഴുകുന്ന കേരളത്തിലെ പ്രദേശം - അട്ടപ്പാടി
  • കാൽ നൂറ്റാണ്ട് മുമ്പ് വറ്റിവരണ്ടു പോയ ഈ പുഴ ഇപ്പോൾ ഒഴുക്ക് വീണ്ടെടുത്തുക്കൊണ്ടിരിക്കുന്നു
  • കൊടുങ്ങരപ്പള്ളം പുഴയുടെ ഉത്ഭവസ്ഥാനം - തമിഴ്നാട് അതിർത്തിയിലെ പെരുമാൾ മുടി
  • കൊടുങ്ങരപ്പള്ളം പുഴ ഒഴുകി എത്തിച്ചേരുന്ന പുഴ - ഭവാനി

Related Questions:

തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1.കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.

2.കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടത്തുന്ന നദി.

3.ബേപ്പൂരിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി.

4.കേരളത്തിലെ 4 ജില്ലകളിലൂടെ ഒഴുകുന്ന നദി

താഴെ തന്നിരിക്കുന്ന പ്രസ്‌താവനയിൽ ശരിയല്ലാത്തതേത് ?
On the banks of which river, Kalady, the birth place of Sankaracharya is situated ?
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏതാണ് ?