App Logo

No.1 PSC Learning App

1M+ Downloads
ഭഷ്യവസ്തുക്കളിൽ മഞ്ഞനിറം നൽകുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :

Aടാർട്രസിൻ

Bകാർമോയ്സിൻ

Cഇന്റിഗോകാർമൈൻ

Dപോൺസി 4R

Answer:

A. ടാർട്രസിൻ

Read Explanation:

  • ഭക്ഷണപദാർത്ഥങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ -ടാർട്രസിൻ : മഞ്ഞ ,എറിത്രോസിൻ : ചുവപ്പ്, ഇൻഡിഗോ -കാർമൈൻ : നീല.
  • കായ്കളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ -എഥിലിൻ .
  • കായ്കളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു -കാൽസ്യം കാർബൈഡ് .
  • തേനിൻ്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്നത് അനിലൈൻ ക്ലോറൈഡ് ടെസ്റ്റാണ് .
  • ബദാമിൻ്റെ മണമുള്ള വിഷവസ്തു -പൊട്ടാസ്യം സയസൈഡ് .
  • ഭഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാനുപയോഗിക്കുന്ന രാസവസ്തു -അജിനോമോട്ടോ.
  • അജിനോമോട്ടോയുടെ ശാസ്ത്രീയ നാമം -മോണോ സോഡിയം ഗ്ലൂട്ടമേറ്റ് .

Related Questions:

സോപ്പ് പൊടികളിൽ ട്രൈസോഡിയം ഫോസ്ഫേറ്റിന്റെ ഉപയോഗം എന്താണ്?
കരിമ്പ് പഞ്ചസാരയേക്കാൾ ______ മടങ്ങ് മധുരമാണ് അലിറ്റേം.
....... അടിസ്ഥാനമാക്കിയുള്ള മരുന്നുകളുടെ വർഗ്ഗീകരണം ഔഷധ രസതന്ത്രജ്ഞർക്ക് ഏറ്റവും ഉപയോഗപ്രദമാണ്.
താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നതു ഏതു സന്ദർഭത്തിലാണ്?
Drugs that block the binding site of an enzyme form a substrate are called .....