ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത് ?
Aഇലക്ഷന്‍
Bകേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
Cയൂണിയന്‍ ഗവണ്‍മെന്‍റ്
Dസ്റ്റേറ്റ് ഗവണ്‍മെന്‍റ്
Aഇലക്ഷന്‍
Bകേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
Cയൂണിയന്‍ ഗവണ്‍മെന്‍റ്
Dസ്റ്റേറ്റ് ഗവണ്‍മെന്‍റ്
Related Questions:
ചേരുംപടി ചേർക്കുക.
1. അനുച്ഛേദം 40 - (a) ജോലി ചെയ്യുന്നതിനുള്ള അവകാശം
2.അനുച്ഛേദം 41 - (b) മദ്യനിരോധനം
3.അനുച്ഛേദം 44 - (c) ഏകീകൃത സിവിൽകോഡ്
4.അനുച്ഛേദം 47 - (d) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം
മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ ഏതെല്ലാം ?