Challenger App

No.1 PSC Learning App

1M+ Downloads
ഭാഗിക നാശം സംഭവിച്ച ഒരു ഡാറ്റയുടെ മോഡ് 60 ഉം മധ്യാങ്കം 80ഉം ആണ്. ശരാശരി കണ്ടെത്തുക

A70

B75

C90

D85

Answer:

C. 90

Read Explanation:

അനുഭവസിദ്ധ ബന്ധം മോഡ് = 3 മധ്യാങ്കം - 2 മാധ്യം മോഡ് = 65 മധ്യാങ്കം =80 മാധ്യം = 3 മധ്യാങ്കം - മോഡ് /2 മാധ്യം = 3 x 80 - 60 / 2 = 240-60/2 = 90


Related Questions:

സ്വതന്ത്രത മാനം n ആയ ഒരു കൈ വർഗ വിതരണത്തിന്റെ മാധ്യവും വ്യതിയാനവും തമ്മിലുള്ള ബന്ധം
ഒരു ക്ലാസ്സിലെ 100 കുട്ടികളുടെ മാധ്യം 40 ആണ്. ആൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 34ഉം പെൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 42ഉം ആയാൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?

താഴെ തന്നിട്ടുള്ളവയിൽ അനിയത ചരത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക.

  1. സാമ്പിൾ തലത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള രേഖീയ സംഖ്യകൾ വിലകളായി സ്വീകരിക്കുന്ന ഏകദമാണ് അനിയത ചരം
  2. അനിയത ചരങ്ങളുടെ വ്യത്യസ്ത വിലകൾക്ക് വ്യത്യസ്ത സംഭാവ്യതതകള് നൽകാൻ സാധിക്കും
  3. അനിയത ചരങ്ങൾ രണ്ടു തരത്തിലുണ്ട്.
  4. ഇവയെല്ലാം ശരിയാണ്
    x∽U(a,b) എന്ന ഏക സമാന വിതരണത്തിന്റെ മാനക വ്യതിയാനം =
    സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____