ഭാഗികം - വിപരിതപദം ഏത്?AഅഭാഗികംBസമഗ്രംCഅഭംഗംDനിർഭാഗികംAnswer: B. സമഗ്രം Read Explanation: വിപരീതപദങ്ങൾ വിരളം X ധാരാളംദീപ്രം X ശാലീനംനീരസം X സരസംപരദേശം X സ്വദേശംപ്രാകൃതം X സംസ്കൃതം Read more in App