Challenger App

No.1 PSC Learning App

1M+ Downloads
ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

Aസ്പ്രിങ് ബാലൻസ്

Bപ്ലാറ്റ്ഫോം ബാലൻസ്

Cഇവരണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവരണ്ടും

Read Explanation:

ഭാരത്തിന്റെ യൂണിറ്റ്:

  • ഭാരത്തിന്റെ യൂണിറ്റ് ന്യൂട്ടൻ (N) ആണ്.

  • കിലോഗ്രാം വെയിറ്റ് (kgwt) എന്നത് ഭാരത്തിന്റെ മറ്റൊരു യൂണിറ്റാണ്.

  • സ്പ്രിങ് ബാലൻസിൽ സാധാരണയായി kgwt നെ kg എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

Note:

  • സ്പ്രിങ് ബാലൻസ്, പ്ലാറ്റ്ഫോം ബാലൻസ് തുടങ്ങിയവ ഉപയോഗിച്ചാണ് ഭാരം അളക്കുന്നത്.


Related Questions:

എല്ലാ വസ്തുക്കളേയും ഭൂമി ആകർഷിക്കുന്നു. ഈ ആകർഷണബലത്തിന്റെ ദിശ എങ്ങൊട്ടാണ് ?
ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം
വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് ---- ചലനമാണ്.
ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം, ഭൂമിയിലെ ഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യത്തിന്റെ ഏകദേശം --- ആണ്.
സാർവിക ഗുരുത്വാകർഷണ നിയമം മുന്നോട്ട് വെച്ചത് ആരാണ് ?