App Logo

No.1 PSC Learning App

1M+ Downloads
ഭാരതത്തിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ സ്ഥാപിച്ചത്----- ൽ ആണ്

Aകൽപ്പാക്കം

Bട്രോംബെ

Cതാരാപ്പൂർ

Dപൊഖറാൻ

Answer:

B. ട്രോംബെ

Read Explanation:

  • ഭാരതത്തിലെ ആദ്യത്തെ അറ്റോമിക റിയാക്‌ടർ സ്ഥാപിച്ചത് ട്രോംബെയിലാണ്.

  • ന്യൂക്ലിയാർ ഇന്ധനമായി പ്ലൂട്ടോണിയം യുറേനിയം കാർബൈഡ് ആദ്യമായി ഉപയോഗിച്ചത് ഇന്ത്യയിലാണ് .


Related Questions:

പ്രകൃതിയിലെ നാല് അടിസ്ഥാന ശക്തികളിൽ ഒന്ന് ഏതാണ്?
ഗാമാ കിരണങ്ങൾ കണ്ടെത്തിയത് ആരാണ്?
വൈദ്യുത മണ്‌ഡലത്തിലോ കാന്തിക മണ്‌ഡ ത്തിലോ സ്വാധീനിക്കപ്പെടാത്ത റേഡിയോ ആക്‌ടീവ് വികിരണമാണ് ?
ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനം ?
ഒരു ആൽഫാ ക്ഷയം (Alpha Decay) സംഭവിക്കുമ്പോൾ, മൂലകത്തിന്റെ അറ്റോമിക് നമ്പർ (Atomic Number) എങ്ങനെ മാറുന്നു?