ഭാരതപ്പുഴയുടെ നീളം എത്ര കിലോമീറ്റർ ആണ് ?A205 kmB200 kmC209 kmD199 kmAnswer: C. 209 km Read Explanation: പശ്ചിമ ഘട്ടത്തിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു.Read more in App