Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ജനസംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നത്?

Aശ്യാമപ്രസാദ് മുഖർജി

Bദീൻദയാൽ ഉപാധ്യായ

Cആചാര്യ നരേന്ദ്രദേവ്

Dമദൻ മോഹൻ മാളവ്യ

Answer:

B. ദീൻദയാൽ ഉപാധ്യായ


Related Questions:

ചേരിചേരാ നയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഇന്ത്യൻ ദേശീയ നേതാക്കൾക്കും മറ്റ് കോളനികളിലെ ദേശീയ നേതാക്കൾക്കുമിടയിൽ ബന്ധങ്ങളുണ്ടായിരുന്നു.
  2. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി (INA) രൂപീകരിച്ചത് ഇന്ത്യയ്ക്കും വിദേശ ഇന്ത്യക്കാർക്കുമിടയിൽ സ്വാതന്ത്ര്യ സമരകാലത്തുണ്ടായിരുന്ന ബന്ധത്തിന്റെ ഉത്തമോദാഹരണമാണ്.
  3. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനം, ആണവായുധങ്ങളുടെ നിർമാണം, കമ്മ്യൂണിസ്റ്റ് ചൈനയുടെ ആവിർഭാവം അപകോളനീകരണത്തിന്റെ ആരംഭം തുടങ്ങിയ സംഭവവികാസങ്ങൾക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.
    ഇന്ത്യയും പാക്കിസ്ഥാനും താഷ്കെന്റ് കരാർ ഒപ്പിട്ട വർഷം ?
    2001ലെ ആഗ്ര ഉച്ചകോടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ:
    പഞ്ചാബിലെ അമൃത്സർ സുവർണക്ഷേത്രത്തിൽ നിന്ന് സിക്ക് ഭീകരരെ തുരത്തിയ പദ്ധതി?
    ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ച സമയത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ആരായിരുന്നു?