Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ജൻ ഉർവരക് യോജന പദ്ധതി പ്രകാരം സർക്കാർ സബ്‌സിഡിയുള്ള രാസവളങ്ങൾ ഏത് പേരിലാണ് അറിയപ്പെടുക ?

Aനിഷേചക

Bഭാരത്

Cഉർവരക്

Dഖാദ

Answer:

B. ഭാരത്

Read Explanation:

  • 2022ലെ കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയാണ് ഭാരത് എന്ന ഒറ്റ പേരിൽ രാസവളങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
  •  തുടർന്നാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന പദ്ധതി നടപ്പാക്കിയത്
  • ഇതനുസരിച്ചാണ് രാസവളങ്ങൾ ഭാരത് ബ്രാൻഡിൽ വിപണനം ആരംഭിച്ചത്.

Related Questions:

നെല്ല് പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനം ?

ഹരിത വിപ്ലവത്തിൻ്റെ നേട്ടങ്ങൾ എന്തെല്ലാം? 

  1. ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വർധിക്കുകയും ഇന്ത്യ ഭക്ഷ്യധാന്യങ്ങളിൽ സ്വയംപര്യാപ്തത നേടുകയും ചെയ്തു 
  2. ഇറക്കുമതിയിലും ഭക്ഷ്യസഹായത്തിലുമുള്ള ആശയത്വം വർധിച്ചു
  3. കാർഷികമേഖലയിലെ ഉയർന്ന ഉൽപാദനം വിപണന മിച്ചം സൃഷ്ടിച്ചു 
  4. ഭക്ഷ്യദൗർലഭ്യം നേരിട്ടാൽ ഉപയോഗിക്കാനായി കരുതൽ ശേഖരം സൂക്ഷിക്കാൻ ഗവൺമെൻ്റിനു കഴിഞ്ഞു
    സുസ്ഥിര കൃഷി എന്നാൽ ?
    റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം:
    ഇന്ത്യയിൽ പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?