App Logo

No.1 PSC Learning App

1M+ Downloads
"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?

Aഇന്ത്യൻ തെളിവ് നിയമം

Bഇന്ത്യൻ ശിക്ഷാ നിയമം

Cക്രിമിനൽ നടപടിക്രമം

Dവിവരസാങ്കേതിക വിദ്യാനിയമം

Answer:

B. ഇന്ത്യൻ ശിക്ഷാ നിയമം

Read Explanation:

  • ഐ പി സി യിലെ 511 വകുപ്പുകൾ ഭാരതീയൻ ന്യായ സംഹിതയിൽ 356 ആക്കി ചുരുക്കി.
  • ഭേദഗതി വരുന്ന വകുപ്പുകൾ - 175 എണ്ണം
  • പുതിയതായി കൂട്ടിച്ചേർത്ത വകുപ്പുകൾ - 8 എണ്ണം

Related Questions:

വൈപ്പിൻ ദ്വീപ് മദ്യ ദുരന്തം നടന്ന വർഷം ഏതാണ് ?
' The code of criminal procedure -1973 ' ലെ ഏത് വകുപ്പിലാണ് ജാമ്യം അനുവദിക്കേണ്ട കുറ്റങ്ങൾ ചെയ്‌താൽ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ജാമ്യം ലഭിക്കുവനുള്ള അവകാശം ഉണ്ടെന്ന് പറയുന്നത് ?

താഴെ പറയുന്നവയിൽ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏതെല്ലാം?

  1. Prohibition of Child Marriage Act, 2006
  2. Commissions for Protection of Child Rights (Amendment) Act, 2006
  3. Juvenile Justice (Care and Protection of Children) Act, 2000
Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമ പ്രകാരം ആർക്കെല്ലാം അപേക്ഷ നൽകാം?
ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തടയുന്നതിനായി നിയമനിർമ്മാണം നടത്താൻ ആസ്പദമായ കേസ് ?