Challenger App

No.1 PSC Learning App

1M+ Downloads
"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?

Aഇന്ത്യൻ തെളിവ് നിയമം

Bഇന്ത്യൻ ശിക്ഷാ നിയമം

Cക്രിമിനൽ നടപടിക്രമം

Dവിവരസാങ്കേതിക വിദ്യാനിയമം

Answer:

B. ഇന്ത്യൻ ശിക്ഷാ നിയമം

Read Explanation:

  • ഐ പി സി യിലെ 511 വകുപ്പുകൾ ഭാരതീയൻ ന്യായ സംഹിതയിൽ 356 ആക്കി ചുരുക്കി.
  • ഭേദഗതി വരുന്ന വകുപ്പുകൾ - 175 എണ്ണം
  • പുതിയതായി കൂട്ടിച്ചേർത്ത വകുപ്പുകൾ - 8 എണ്ണം

Related Questions:

2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
ലൈംഗിക കാര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പരിഗണ നൽകുക എന്നത് സെക്ഷൻ?
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരങ്ങളും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും ഏത് സെക്ഷനിലാണ് പറയുന്നത് ?
പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ സെക്രട്ടറി ആരാണ് ?