ഭാരതീയ വൈദ്യശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥങ്ങളിലൊന്നായ അഷ്ടാംഗ ഹൃദയത്തിന്റെ കർത്താവ് ?Aസുശ്രുതൻBമമ്മടൻCചരകൻDവാഗ്ഭടൻAnswer: D. വാഗ്ഭടൻ Read Explanation: വാഗ്‌ഭടൻ പുരാതന കാലത്തെ പ്രസിദ്ധനായ ആയുർവേദാചാര്യനാണ് വാഗ്‌ഭടൻ ചരകനും സുശ്രുതനും കഴിഞ്ഞാൽ, മൂന്നാമനായി വാഗ്‌ഭടൻ കണക്കാക്കപ്പെടുന്നു. അഷ്‌ടാംഗഹൃദയം,അഷ്‌ടാംഗസംഗ്രഹം എന്നീ ആയുർവേദഗ്രന്ഥങ്ങളുടെ കർത്താവാണ്. ആയുർവേദചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ചികിത്സാ ശാസ്ത്രങ്ങളിലെ ആധികാരിക പ്രബന്ധങ്ങളിൽ ഒന്നുമാണ് അഷ്‌ടാംഗഹൃദയം Read more in App