App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ സാക്ഷ്യ അധിനിയം 2023 -ഒരു കേസിൽ ഒരാൾ കുറ്റസമ്മതം നടത്തിയാൽ, അത് മറ്റ് പ്രതികൾക്കും ബാധകമാകുമോ?

Aകുറ്റസമ്മതം വെറും വിശ്വാസ്യതയ്‌ക്കായിരിക്കും, ബാധകമല്ല

Bബാധകമാണ്

Cഈ നിയമം കുറ്റസമ്മതത്തെ പൂർണ്ണമായും അനുയോജ്യമാക്കുന്നില്ല

Dബാധകമല്ല.

Answer:

B. ബാധകമാണ്

Read Explanation:

  • കൂട്ട വിചാരണയുടെ സാദ്ധ്യത: ഒന്നിലധികം പ്രതികളുള്ള കേസുകളിൽ, ഒരാൾ കുറ്റസമ്മതം നടത്തിയാൽ, അത് തെളിവായി സ്വീകരിച്ച് ഒളിവിലുള്ള പ്രതികളടക്കം എല്ലാവരുടെയും വിചാരണ ഒരുമിച്ച് നടത്താൻ കഴിയും. ഇത് വിചാരണ പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കുന്നു.


Related Questions:

അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?
പോലീസിനോടുള്ള കുറ്റസമ്മതം വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യപ്പെടാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?
ഭാരതീയ സാക്ഷ്യ അധിനിയം-2023 നിയമം നിലവിൽ വന്നത് എന്നാണ് ?