App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ സാക്ഷ്യ അധിനിയം-2023 നിയമം നിലവിൽ വന്നത് എന്നാണ് ?

A2023- ജനുവരി 1

B2022- ഡിസംബർ 31

C2024- ജൂലൈ 1

D2023- മെയ് 10

Answer:

C. 2024- ജൂലൈ 1

Read Explanation:

• 2023 ഓഗസ്റ്റ് 11 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചു.

• 2023 ഡിസംബർ 20-ന് ലോക്‌സഭയിൽ ബില്ല് പാസായി.

• 2023 ഡിസംബർ 21-ന് രാജ്യസഭയിൽ ബില്ല് പാസായി.

• 2024 ജൂലൈ 1 -ന് നിയമം നിലവിൽ വന്നു.


Related Questions:

ഒരു സാക്ഷി പിന്നീട് മൊഴി നൽകാൻ കഴിയാത്ത അവസ്ഥയിൽ ആയാൽ, മുൻപത്തെ മൊഴി വിശ്വാസയോഗ്യമായി കണക്കാക്കപ്പെടും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
BSA-ലെ വകുപ്-28 പ്രകാരം അക്കൗണ്ട് ബുക്കിൽ ഉള്ള എൻട്രികൾ എപ്പോൾ ഉപയോഗിക്കാനാകില്ല?
ബുക്ക് ഓഫ് അക്കൗണ്ടിലെ എൻട്രികളുടെ പ്രസക്തിയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ് ?
ഭാരതീയ സാക്ഷ്യ അധിനിയം 2023- ബില്ല് രാജ്യസഭയിൽ പാസായത് എന്നാണ് ?