Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?

Aസെക്ഷൻ 27

Bസെക്ഷൻ 26

Cസെക്ഷൻ 23

Dസെക്ഷൻ 33

Answer:

C. സെക്ഷൻ 23

Read Explanation:

ഭാരതീയ സാക്ഷ്യ അധിനിയമം, 2023 - ഒരു വിശദീകരണം

  • ഭാരതീയ സാക്ഷ്യ അധിനിയമം (Bharatiya Sakshya Adhiniyam - BSA), 2023, എന്നത് പഴയ ഇന്ത്യൻ എവിഡൻസ് ആക്റ്റ്, 1872-ന് പകരമായി നിലവിൽ വന്ന നിയമമാണ്.

  • കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ എങ്ങനെ ശേഖരിക്കണം, അവ എങ്ങനെ കോടതിയിൽ സമർപ്പിക്കണം, അവയുടെ സാധുത തുടങ്ങിയ കാര്യങ്ങൾ ഈ നിയമം വ്യക്തമാക്കുന്നു.


Related Questions:

ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
BNS ലെ സെക്ഷൻ 87 പ്രകാരമുള്ള ശിക്ഷ താഴെപറയുന്നതിൽ ഏതാണ് ?
പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

BNS സെക്ഷൻ 35 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശരീരത്തിന്റെയും സ്വത്തിന്റെയും സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം.
  2. കുറ്റകൃത്യങ്ങളിൽ നിന്ന് സ്വന്തം ശരീരത്തെയും, മറ്റേതെങ്കിലും വ്യക്തിയുടെ ശരീരത്തെയും സംരക്ഷിക്കാനുള്ള അവകാശം
  3. മോഷണം, കവർച്ച എന്നീ ശ്രമങ്ങളിൽ നിന്ന് സ്വന്തം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുടെ ജംഗമമോ, സ്ഥാവരമോ ആയ സ്വത്ത്.
    നരഹത്യ എത്ര തരത്തിലുണ്ട് ?