App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?

Aപിസി മഹലനോബിസ്

Bബീർബൽ സാഹ്നി

Cപ്രഫുല്ല ചന്ദ്രറേ

Dപി ആർ പിഷാരടി

Answer:

A. പിസി മഹലനോബിസ്

Read Explanation:

  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്ക്സ്  ( ഭാരതീയ സ്ഥിതിവിവര ശാസ്ത്രം ) ന്റെ പിതാവ് - പിസി മഹലനോബിസ്
  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ - പിസി മഹലനോബിസ്
  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം - 1931 ഡിസംബർ 17
  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം - കൊൽക്കത്ത
  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം - ജൂൺ 29 ( പിസി മഹല നോബിസിന്റെ ജന്മദിനം )
  •  "സംഖ്യ " എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് - പിസി മഹലനോബിസ്

Related Questions:

ഓസോൺ നശീകരണത്തിന് എതിരെ മോണ്ട്രിയൽ പ്രോട്ടോകോൾ നടന്ന വർഷം ഏത് ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ ഊർജ്ജത്തിനായുള്ള ആവശ്യകത വ്യതാസപ്പെട്ടിരിക്കുന്നത് :
ഗ്രേറ്റ് നിക്കോബാർ തീരത്ത് നിന്ന് കണ്ടെത്തിയ കോപപോഡ് വിഭാഗത്തിൽപെടുന്ന ജീവിക്ക് നൽകിയ പേര് ?
അഗ്നിപർവത സ്ഫോടനം പ്രധാന ഉറവിടമായിട്ടുള്ള വാതകം ഏത് ?