App Logo

No.1 PSC Learning App

1M+ Downloads
ഭാരമുള്ള വസ്‌തുക്കളെ ഉയർത്താൻ ഉപയോഗിക്കുന്ന ഉപകരണമായ ഹൈഡ്രോളിക് ലിഫ്റ്റിൻ്റെ പ്രവർത്തന തത്വം _______ അടിസ്ഥാനമാക്കിയുള്ളതാണ്

Aആർക്കിമിഡീസ് തത്വം

Bബെർണോളിയുടെ സമവാക്യം

Cപാസ്കലിൻ്റെ നിയമം

Dബ്യുയൻസി

Answer:

C. പാസ്കലിൻ്റെ നിയമം

Read Explanation:

പാസ്കൽ നിയമം

  • ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം ദ്രാവകത്തിൻ്റെ എല്ലാ ഭാഗത്തും ഒരേപോലെ അനുഭവപ്പെടും

  • പാസ്കൽ നിയമം അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള ഉപകരണങ്ങൾ - മണ്ണുമാന്തി യന്ത്രം, ഹൈഡ്രോളിക് ജാക്ക്, ഹൈഡ്രോളിക് ബ്രേക്ക്, ഹൈഡ്രോളിക് പ്രസ്സ്


Related Questions:

സ്വപോഷിയായ ഒരു ഏകകോശ ജീവി:
ഇനിപ്പറയുന്നവയിൽ ഏതാണ് 'ഡോബെറൈനർ ട്രയാഡിൽ' ഉൾപ്പെടുത്താത്തത് ?
Identify The Uncorrelated :
Cyanide poisoning causes death in seconds because :

ചുവടെ നൽകിയിട്ടുള്ള ജോഡികളിൽ നിന്നും തെറ്റായി രേഖപ്പെടുത്തിയ ജോഡിയെ കരണ്ടത്തുക.

(i) അലൂമിനിയം - ബോക്സൈറ്റ്

(ii) ഇരുമ്പ് - ക്രയോലൈറ്റ്

(iii) സിങ്ക് - കലാമിൻ

(iv) കോപ്പർ - കൂപ്രൈറ്റ്