App Logo

No.1 PSC Learning App

1M+ Downloads
ഭാരോദ്വഹകർക്ക് പൊതുവേ ഉറപ്പുള്ള പേശികളും തൂക്കവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി അവർ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്?

Aധാന്യകങ്ങൾ

Bഅന്നജം

Cകൊഴുപ്പ്

Dവിറ്റാമിനുകൾ

Answer:

A. ധാന്യകങ്ങൾ

Read Explanation:

പയർ വർഗ്ഗങ്ങളിൽ ധാരാളം ധാന്യകങ്ങൾ അടങ്ങിയിരിക്കുന്നു


Related Questions:

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ് ?
നാഡി ആവേഗങ്ങളുടെ പ്രസരണത്തിനു സഹായിക്കുന്ന ധാതു ഇവയിൽ എത്?
രക്തത്തിൽ ഇരുമ്പ് അധികമാവുന്ന രോഗം ഏത്?
സ്ഥൂല ധാതുക്കൾ ഏതൊക്കെ
ശരീരത്തിൽ മെർക്കുറിയുടെ അംശം കൂടിയാൽ പിടിപെടുന്ന രോഗം: