Challenger App

No.1 PSC Learning App

1M+ Downloads
"ഭാവി ജീവിതത്തിനു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് അല്ല വിദ്യാഭ്യാസം: യഥാർത്ഥ ജീവിതം തന്നെയാണ് അത്" എന്ന് അഭിപ്രായപ്പെട്ടതാര് ?

Aജോൺ ലോക്ക്

Bജോൺ ഡ്യൂയി

Cകിൽപാട്രിക്

Dറൂസോ

Answer:

B. ജോൺ ഡ്യൂയി

Read Explanation:

ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ വിദ്യാഭ്യാസ ചിന്തകൻ ആണ് ജോൺ ഡ്യൂയി. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അദ്ദേഹം പ്രായോഗിക വാദത്തിൻറെ വക്താവ് കൂടിയാണ്


Related Questions:

2023 ഡിസംബറിൽ തെലുങ്കാന മുഖ്യമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?
2022ൽ പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017- 2019 കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
രാജ്യത്ത് ആദ്യമായി മാർഗരേഖ തയ്യാറാക്കി അമീബിക് മസ്തിഷ്കജ്വരം ചികിത്സിക്കുന്ന സംസ്ഥാനം?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ?
സജീവ പ്രതിരോധ ഉദ്യോഗസ്ഥർക്ക് സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ?