App Logo

No.1 PSC Learning App

1M+ Downloads
'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്?

Aനിക്കൽ

Bക്രോമിയം

Cഇറിഡിയം

Dടൈറ്റാനിയം

Answer:

D. ടൈറ്റാനിയം

Read Explanation:

ടൈറ്റാനിയം

  • അറ്റോമിക് നമ്പർ - 22
  • 'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നു
  • 'അത്ഭുത ലോഹം' എന്നറിയപ്പെടുന്നു
  • ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം
  • വിമാന എഞ്ചിനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
  • ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം
  • പെയിന്റിൽ ഉപയോഗിക്കുന്ന രാസവസ്തു - ടൈറ്റാനിയം ഡൈ ഓക്സൈഡ്
  • ടൈറ്റാനിയത്തിന്റെ അയിരുകൾ - റൂട്ടൈൽ ,ഇൽമനൈറ്റ്

Related Questions:

സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?
Which metal is commonly used for making an electromagnet ?
അലൂമിനിയത്തിൻറ്റെ അയിരാണ് :
സിർക്കോണിയം, ടൈറ്റാനിയം തുടങ്ങിയവയുടെ ശുദ്ധീകരണം താഴെ തന്നിരിക്കുന്നവയിൽ ഏത് മായി ബന്ധപ്പെട്ടിരിക്കുന്നു ?
ആസിഡിന്‍റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?