ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?AകേരളംBആന്ധ്ര പ്രദേശ്Cപഞ്ചാബ്Dതമിഴ്‌നാട്Answer: B. ആന്ധ്ര പ്രദേശ് Read Explanation: ആന്ധ്രാപ്രദേശ് 1953 ഒക്ടോബർ 1ൽ ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആന്ധ്രാപ്രദേശ്.ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി സത്യാഗ്രഹം അനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി പോറ്റി ശ്രീരാമലു.സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ രൂപം കൊണ്ടത് 1953ലാണ് .സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ ഫസൽ അലി മറ്റ് അംഗങ്ങൾ (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു).സംസ്ഥാന പുനഃ സംഘടനാ നിയമം നിലവിൽ വന്ന വർഷം 1956. Read more in App