App Logo

No.1 PSC Learning App

1M+ Downloads
ഭാഷ ആർജിക്കുന്നതിനു മുന്നോടിയായി പ്രതീകാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുട്ടി നേടേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടതാര്?

Aഫ്രോബൽ

Bതോൺഡൈക്

Cജീൻപിയാഷെ

Dവൈഗോഡ്സ്കി

Answer:

C. ജീൻപിയാഷെ

Read Explanation:

സംജ്ഞാസിദ്ധാന്തത്തി ഉപജ്ഞാതാവായ പിയാഷേ 1896-ൽ സ്വിറ്റ്സർലൻഡിൽ ആണ് ജനിച്ചത്.


Related Questions:

സൂഷ്മ നിലവാര ബോധനത്തിൻ്റെ (Micro Teaching ) ഉപജ്ഞാതാവ് ?
Who is the founder of Dalton Method?
കാട്ടുപന്നിയുടെ ചിത്രമുള്ള പ്രാചീന ശിലായുഗ പ്രദേശം ഏത് ?
Which of the following is not the tool for formative assessment of students?
Which of the following is the most effective way to promote motivation in learners?