ഭാഷ പഠിക്കാൻ വർണമാലയും കണക്കുകൂട്ടാൻ മണിച്ചട്ട (Abacus) ആദ്യമായി ഉണ്ടാക്കിയത് ആരാണ്?
Aപെസ്റ്റലോസി
Bറൂസ്സോ
Cഹെർബർട്ട്
Dവില്യം വൂണ്ട്
Answer:
A. പെസ്റ്റലോസി
Read Explanation:
ജൊഹാൻ ഹെൻറി പെസ്റ്റലോസി
ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
കൗണ്ടിംഗ് ഫ്രെയിം എന്നും വിളിക്കപ്പെടുന്ന അബാക്കസ്, പുരാതന കാലം മുതൽ ഉപയോഗിക്കുന്ന ഒരു കണക്കുകൂട്ടൽ ഉപകരണമാണ്. പുരാതന യൂറോപ്പ്, ചൈന, റഷ്യ എന്നിവിടങ്ങളിൽ ഹിന്ദു-അറബിക് സംഖ്യാ സമ്പ്രദായം സ്വീകരിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് ഉപയോഗിച്ചിരുന്നു.