Challenger App

No.1 PSC Learning App

1M+ Downloads
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ :

Aഎച്ച്.എൻ. കുൻസ്രു

Bകെ.എം. പണിക്കർ

Cവി.പി. മേനോൻ

Dജസ്റ്റിസ് ഫസൽ അലി

Answer:

D. ജസ്റ്റിസ് ഫസൽ അലി

Read Explanation:

  • സംസ്ഥാന പുന:സംഘടന കമ്മീഷൻ നിയമക്കപ്പെട്ട വർഷം - 1953
  • സംസ്ഥാന പുന: സംഘടന കമ്മീഷൻ അദ്ധ്യക്ഷൻ - ഫസൽ അലി
  • സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ മറ്റ് അംഗങ്ങൾ- എച്ച്.എൻ.ഖുൻശ്രു, സർദാർ .കെ.എം. പണിക്കർ
  • സംസ്ഥാന പുന: സംഘടന നിയമം പാസായവർഷം - 1956
  • സംസ്ഥാന പുനസംഘടന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും 1956 നവംബർ 1ന് നിലവിൽ വന്നു.

Related Questions:

In which state of India can we find Khadins' for storing drinking water?
"Chor minar' is situated at:
തെലുങ്കാന സംസ്ഥാനത്തിൻ്റെ ഇംഗ്ലീഷിലെ പുതിയ ചുരുക്കെഴുത്ത് താഴെ പറയുന്നതിൽ ഏതാണ് ?
ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
Institute of Rural Management സ്ഥിതി ചെയ്യുന്നത് എവിടെ ?