ഭാഷയുടെ സ്വനവ്യവസ്ഥയിൽ അർത്ഥപരമായ വ്യത്യയം സൂചിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഏകകത്തിന്റെ പേര്?
Aവ്യത്യയം
Bസ്വനo
Cസ്വനിമം
Dരൂപീമം
Answer:
D. രൂപീമം
Read Explanation:
സ്വനങ്ങൾ ചേർന്നുണ്ടാകുന്ന അർത്ഥം പ്രധാന ശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാ ഘടകമാണ്രൂപിമം .
അനുസ്യൂതമായ ഭാഷണത്തെ പഠനത്തിനായി പരിച്ഛിന്ന ഖണ്ഡങ്ങളുടെ ഒരു ശൃംഖലയായി ഭാഷാശാസ്ത്രം പരിഗണിക്കുന്നു. വ്യവച്ഛേദിക്കാവുന്ന ഏറ്റവും ചെറിയ ഭാഷാ ശബ്ദങ്ങളാണ് സ്വനങ്ങൾ.
ഒരു ഭാഷയിലെ അർത്ഥഭേദം ഉണ്ടാക്കാൻ കഴിവുള്ള ഏറ്റവും ചെറിയ ഘടനപരമായ ഏകകമാണ് സ്വനിമം .