App Logo

No.1 PSC Learning App

1M+ Downloads
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നത് ശുപാർശ ചെയ്ത കമ്മീഷൻ

Aമുതലിയാർ കമ്മീഷൻ

Bഫസൽ അലി കമ്മീഷൻ

Cകോത്താരി കമ്മീഷൻ

Dനാനാവതി കമ്മീഷൻ

Answer:

B. ഫസൽ അലി കമ്മീഷൻ

Read Explanation:

  • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നത് ശുപാർശ ചെയ്ത കമ്മീഷൻ - ഫസൽ അലി കമ്മീഷൻ
  • ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപികരിക്കപ്പെട്ടത് - 1956
  • ശിശു വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സമഗ്ര മേഖലയെക്കുറിച്ചും ചര്‍ച്ച ചെയ്ത ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്മീഷന്‍ - കോത്താരി കമ്മീഷന്‍
  • “ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളുടെ ബൈബിള്‍" എന്നറിയപ്പെടുന്നത്‌ - കോത്താരി കമ്മീഷന്‍
  • ത്രിഭാഷാ പദ്ധതി ശുപാർശ ചെയ്ത വിദ്യാഭ്യാസ കമ്മീഷൻ -
    മുതലിയാർ കമ്മീഷൻ
  • 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനായിരുന്നു നാനാവതി കമ്മീഷന്‍

 


Related Questions:

J V P കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് എന്നായിരുന്നു ?
Number of members in National Commission for SC/ST ?
According to the Indian Constitution, which of the following is NOT the function of the Union Public Service Commission?
According to the Constitution of India, who conducts the Election of the Vice-President of India?
സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ഭാഗമല്ലാത്തത് ആര് ?