Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാപോഷിണിയുടെ സ്ഥാപക പത്രാധിപർ?

Aകണ്ടത്തിൽ വർഗീസ് മാപ്പിള

Bസഹോദരൻ അയ്യപ്പൻ

Cഎം സി ജോസഫ്

Dടി കെ മാധവൻ

Answer:

A. കണ്ടത്തിൽ വർഗീസ് മാപ്പിള

Read Explanation:

കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പ്രവർത്തനഫലമായി 1892ൽ കോട്ടയത്തു ചേർന്ന ’കവി സമാജമാണ് ’ പിന്നീട് ഭാഷാപോഷിണിയുടെ പിറവിക്കു കാരണമായത്.


Related Questions:

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?
അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?
കേരളത്തിലെ ആദ്യ സാമൂഹിക മതനവീകരണ പ്രസ്ഥാനം?

താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്:

1.ടി. കെ. മാധവന്റെ നേതൃത്വം

2.മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണജാഥ

2.ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തില്‍ യാത്ര ചെയ്യുവാന്‍ അവര്‍ണര്‍ക്ക് അനുവാദം ലഭിച്ചു.

സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര് ?