Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി കേരള സർക്കാർ ആരംഭിച്ച ഭവന വായ്പാ പദ്ധതി ?

Aസഹായഹസ്‌തം

Bലൈഫ്

Cആർദ്രം

Dമെറി ഹോം

Answer:

D. മെറി ഹോം

Read Explanation:

കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി - സഹായഹസ്‌തം കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - ലൈഫ്


Related Questions:

കിടപ്പാടമില്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പാക്കിയത് എവിടെ ?
കളിമണ്ണിൽ തീർത്ത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി കേരള പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :