ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ ഏറ്റവും വലിയ അത്‌ലറ്റിക്സ് മേളയായ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 2025 സെപ്റ്റംബറിൽ വേദിയാകുന്നത്?Aന്യൂഡൽഹിBറിയോ ഡി ജനീറോCടോക്കിയോDബീജിംഗ്Answer: A. ന്യൂഡൽഹി Read Explanation: ഇന്ത്യ ആതിഥ്യം വഹിക്കുന്നത് ആദ്യംലോക പാരാ അത്ലറ്റിക് ചാംപ്യൻഷിപ് ആരംഭിച്ചത് - 2015ഈ വർഷം നടക്കുന്നത് - നാലാം എഡിഷൻ Read more in App