Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിന് രക്ഷിതാക്കൾക്കായി ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ മൊബൈൽ ആപ്പ്?

Aസഹായം

Bസഹമിത്ര

Cആരോഗ്യമിത്ര

Dസഹായി

Answer:

B. സഹമിത്ര

Read Explanation:

  • സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷിയേറ്റിവിന്റെ കീഴിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത ഒരേ ഒരു ജില്ലയാണ് കോഴിക്കോട്

  • സംസ്ഥാനത്ത ആദ്യമായാണ് ഇത്തരം ഒരു ആപ്പ് വികസിപ്പിച്ചെടുത്തത്


Related Questions:

നയരൂപീകരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നീതി ആയോഗ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ആരംഭിച്ച പോർട്ടൽ ഏത് ?
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ?
All India radio was renamed Akashavani in .....
ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ.
വർഗീസ് കുര്യന്റെ ഓഡിയോ ഓട്ടോ ബയോഗ്രഫി?