App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?

A10,000 രൂപ മുതൽ 5,00,000 രൂപ വരെ

B20,000 രൂപ മുതൽ 6,00,000 രൂപ വരെ

C10,000 രൂപ മുതൽ 7,00,000 രൂപ വരെ

D10,000 രൂപ മുതൽ 10,00,000 രൂപ വരെ

Answer:

A. 10,000 രൂപ മുതൽ 5,00,000 രൂപ വരെ

Read Explanation:

ഈ ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് 10,000 രൂപ മുതൽ 5,00,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.


Related Questions:

താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20 

ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം  

iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B

മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ ഏത് വകുപ്പിലാണ് മുതിർന്ന പൗരന്മാർ വാർധക്യസഹജമായ അസുഖങ്ങളാൽ കഷ്ടപ്പെടുമ്പോൾ അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവരുടെ പ്രായപൂർത്തിയായ മക്കൾക്ക് ആണുള്ളത് എന്ന് അനുശാസിക്കുന്നത് ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?
ഒരു ഉപഭോക്താവിൻ്റെ എത്ര വർഷം കഴിഞ്ഞുള്ള പരാതികളാണ് ഉപഭോക്തൃ കമ്മീഷനുകൾ സാധാരണഗതിയിൽ പരിഗണിക്കാത്തത്?
POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?