Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാർ എന്നാൽ :

Aഅപസമായോജനം അനുഭവിക്കുന്നവനും മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നവനും തൻറെ തന്നെ പൂർണ വികാസം തടസ്സപ്പെട്ടവനും ആയ കുട്ടികളാണ്

Bഅസാമാന്യ ബുദ്ധി സാമർത്ഥ്യമുള്ളവർ

Cസാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ

Dശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ്

Answer:

D. ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ്

Read Explanation:

  • ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ
  • അപസമായോജനം അനുഭവിക്കുന്നവനും മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നവനും തൻറെ തന്നെ പൂർണ വികാസം തടസ്സപ്പെട്ടവനും ആയ കുട്ടികളാണ് - കുറ്റവാസനയുള്ള കുട്ടികൾ
  • പ്രതിഭാധനരായ കുട്ടികൾ

    • സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നവർ
    •  

Related Questions:

കുട്ടികളുടെ വിവിധ വികാരങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രാധാന്യം കുറഞ്ഞത് ഏതാണ് ?
ഒരു വസ്തുവിനെയോ വ്യക്തിയെയോ ആശയത്തെയും സ്വീകരിക്കാനോ തിരസ്കരിക്കാനുള്ള ഒരു വ്യക്തിയുടെ പ്രവണതയെ എന്ത് വിളിക്കുന്നു ?
താഴെപ്പറയുന്നവയിൽ അന്തർദൃഷ്ടി പഠനത്തിന്റെ സവിശേഷതകളായി പറയപ്പെടുന്നത് ?
ശാസ്ത്രപഠനത്തിനും ഗവേഷണത്തിനും കൂടുതൽ അനുയോജ്യമായ പഠനരീതി ?
പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നത് ഏതുതരം പഠന വൈകല്യമാണ് ?