App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിവിഭാഗക്കാർക്ക് ഏകികൃത തിരിച്ചറിയൽ രേഖയായ യു ഡി ഐ ഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ കാമ്പയിൻ ഏത് ?

Aഇ- ഹെൽത്ത്

Bനിരാമയ

Cസ്വാശ്രയ

Dതന്മുദ്ര

Answer:

D. തന്മുദ്ര

Read Explanation:

• കേരള സാമൂഹിക നീതി വകുപ്പിൻറെ നേതൃത്വത്തിൽ ആണ് തന്മുദ്ര കാമ്പയിൻ നടത്തുന്നത്


Related Questions:

കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :
സർക്കാർ-സ്വകാര്യ ആശുപത്രികളെ സംയോജിപ്പിച്ച്‌ നവജാതശിശുക്കൾക്ക്‌ വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന പുതിയ കേരള സർക്കാർ പദ്ധതി ?
മലങ്കര ജലസേചനപദ്ധതി ഏതു ജില്ലയിലാണ്?
ഓരോ പഞ്ചായത്ത് അടിസ്ഥാനമാക്കി കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "പ്രോജക്റ്റ് 1000" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
അംഗ പരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?