App Logo

No.1 PSC Learning App

1M+ Downloads
ഭീംബേഡ്കയിലെ ഗുഹാചിത്രങ്ങൾ കണ്ട്ത്തിയ പുരാവസ്തു ഗവേഷകൻ ?

Aആർ . എസ് . ബിഷ്ത്

Bഡി . ആർ . ഭണ്ഡാർ കർ

Cവി.എസ്. വകൻകർ

Dആർ . ഡി . ബാനർജി

Answer:

C. വി.എസ്. വകൻകർ

Read Explanation:

ഭീംബേഡ്ക

  • ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവ് ലഭിക്കുന്ന സ്ഥലം 
  • ചുമടേന്തിയ സ്ത്രീയുടെയും പെൺമയിലിന്റെയും ചിത്രങ്ങൾ കാണപ്പെടുന്ന പ്രാചീന ശിലായുഗ പ്രദേശം
  • ഭീംബേഡ്ക സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ജില്ല - റെയ്സാൻ
  • ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീന ശിലായുഗ കേന്ദ്രം.
  • ഭീംബേഡ്കയിലെ ഗുഹാചിത്രങ്ങൾ കണ്ട്ത്തിയ പുരാവസ്തു ഗവേഷകൻ - വി.എസ്. വകൻകർ (1957)
  • പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേഡ്ക, ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം - 2003

Related Questions:

നൂറ്റാണ്ടുകളായി രൂപപ്പെട്ട നദീതീരം പോലെയാണ് മനുഷ്യമനസ്സ് എന്ന് അഭിപ്രായപ്പെട്ടതാര് ?
അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ ഒരു ഓർഡർ ന്യായവിരുദ്ധവും അസ്വീകാര്യമായി നിങ്ങൾക്ക് അനുഭവപ്പെടുന്നു, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?
തിരിച്ചറിയുക എന്ന സ്പഷ്ടീകരണം ഏത് തലത്തിൽ ഉൾപ്പെടുന്നു ?
പഠനാനുഭവങ്ങളുടെ കോൺ വികസിപ്പിച്ചെടുത്തത് :
ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം ആണ് ?