Challenger App

No.1 PSC Learning App

1M+ Downloads
ഭൂകമ്പ തരംഗങ്ങളെ അളക്കുന്ന ഉപകരണം?

Aഎർതോമീറ്റർ

Bസീസ്മോഗ്രാഫ്

Cക്വാക്ക്ഗ്രാഫ്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

B. സീസ്മോഗ്രാഫ്


Related Questions:

കടലേറ്റം ഏത് തരം പ്രകൃതിദുരന്തമാണ്‌ ?
താഴെപ്പറയുന്നവയിൽ ഭൗമജന്യമായ പ്രകൃതിദുരന്തം ഏത് ?
അതിരൂക്ഷവരൾച്ചാ ബാധിതപ്രദേശമാണ് _____ .
എല്ലാ പ്രശ്നങ്ങൾക്കും വിശദീകരണം നൽകുന്ന ഒരു കൂട്ടം നിയമങ്ങളും കൺവെൻഷനുകളും അറിയപ്പെടുന്നു_____ .
അന്തരീക്ഷജന്യമായ പ്രകൃതിദുരന്തമാണ്‌ ______.