App Logo

No.1 PSC Learning App

1M+ Downloads
ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, വില്ലേജ് തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേ കതകളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്നതിനെ _______ എന്നു പറയുന്നു.

Aഗുണാത്മക വർഗീകരണം

Bഗണാത്മക വർഗീകരണം

Cകാലാനുസൃത വർഗീകരണം

Dഭൂമിശാസ്ത്രപര വർഗീകരണം

Answer:

D. ഭൂമിശാസ്ത്രപര വർഗീകരണം

Read Explanation:

ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, വില്ലേജ് തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേ കതകളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്നതിനെ ഭൂമിശാസ്ത്രപര വർഗീകരണം (Geographical classification) എന്നു പറയുന്നു.


Related Questions:

മാനക വ്യതിയാനത്തിന്റെ ഏറ്റവും കുറഞ്ഞ വില :
ഒരു ബൈക്ക് മത്സരത്തിൽ പങ്കെടുക്കുന്ന 4 പേരുടെ വേഗതകൾ 5 കിലോമീറ്റർ /മണിക്കൂർ 8 കിലോമീറ്റർ /മണിക്കൂർ 16 കിലോമീറ്റർ /മണിക്കൂർ, 20 കിലോമീറ്റർ /മണിക്കൂർ എന്നിവയാണ്. ഇവരുടെ ശരാശരി വേഗത കണ്ടുപിടിക്കുക .
ഒരാഴ്ചയിലെ ഒരു ദിവസം അനിയതമായി തിരഞ്ഞെടുക്കുന്നു. അത് ചൊവ്വയോ ബുധനോ വ്യാഴമോ ആകാനുള്ള സംഭവ്യത ?
P(A)= 1/5, P(B)=1/4, P(A/B)=1/4 എങ്കിൽ P(B/A) എത്ര ?
നിറത്തിന്റെ അടിസ്ഥാനത്തിൽ ദത്തങ്ങൾ തരം തിരിക്കാവുന്നതാണ് അവ അളക്കുന്നത് _____ അളവ് തോതിലാണ്