App Logo

No.1 PSC Learning App

1M+ Downloads
ഭൂചലനം അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പേര് ?

Aമാനോ മീറ്റർ

Bക്രോണോ മീറ്റർ

Cബാരോ മിറ്റർ

Dസിസ്മോ മീറ്റർ

Answer:

D. സിസ്മോ മീറ്റർ


Related Questions:

അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ്?
ഡീസൽ എൻജിൻ കണ്ടെത്തിയ ആരാണ് ?
ജലവാഹനങ്ങളിൽ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം :
അന്തരീക്ഷ ആർദ്രത അളക്കുന്ന ഉപകരണമാണ് :
മൈക്രോഫോണിലെ ഊർജമാറ്റം എന്താണ്?