App Logo

No.1 PSC Learning App

1M+ Downloads
ഭൂതലവിദൂരസംവേദനം എന്നാൽ എന്താണ്

Aഅന്തരീക്ഷത്തിൽ നിന്നുള്ള വിവരശേഖരണം

Bസമുദ്രത്തിൽ നിന്നുള്ള വിവരശേഖരണം

Cഭൂതലത്തിൽനിന്നും ഭൗമോപരിതല സവിശേഷതകൾ ക്യാമറകളിലൂടെ പകർത്തുന്ന രീതി

Dഭൂമിയിൽ നിന്നുള്ള ഉപഗ്രഹ വിവരശേഖരണം

Answer:

C. ഭൂതലത്തിൽനിന്നും ഭൗമോപരിതല സവിശേഷതകൾ ക്യാമറകളിലൂടെ പകർത്തുന്ന രീതി

Read Explanation:

ഭൂതലവിദൂരസംവേദനം, ഭൂതലത്തിൽ നിന്ന് ക്യാമറകളുടെ സഹായത്തോടെ ഭൗമോപരിതലത്തിന്റെ സവിശേഷതകൾ പകർത്തുന്ന രീതിയാണ്.


Related Questions:

അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?
ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനം എന്തുപേരിലറിയപ്പെടുന്നു
ഭൂപടങ്ങളുടെ ധർമ്മം എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?
ഭൗതിക ഭൂപടങ്ങൾ എന്തെല്ലാം സവിശേഷതകൾ ചിത്രീകരിക്കുന്നു?
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?