ഭൂപടങ്ങളിലെ നീല നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?Aമണൽ പരപ്പ്, മണൽ കുന്നുകൾBവറ്റിപ്പോകാത്ത നദികൾ, കിണറുകൾCവറ്റിപ്പോകുന്ന നദികൾDറോഡുകൾAnswer: B. വറ്റിപ്പോകാത്ത നദികൾ, കിണറുകൾ Read Explanation: ഭൂമിശാസ്ത്രകാരന്മാരുടെ പ്രധാന ഉപകരണം - ഭൂപടം ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ - ഭൂപടശാസ്ത്രം വിവിധതരം ഭൂപടങ്ങൾ രാഷ്ട്രീയ ഭൂപടം ചരിത്ര ഭൂപടം ഭൂവിനിയോഗ ഭൂപടം സൈനിക ഭൂപടം ജ്യോതിശാസ്ത്ര ഭൂപടം ദിനാവസ്ഥ ഭൂപടം ഭൂപടത്തിലെ നിറങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ഭൂപ്രദേശങ്ങളും :നീല - വറ്റിപ്പോകാത്ത നദികൾ, കിണറുകൾ,ജലാശയങ്ങൾ,സമുദ്രങ്ങൾ ,കുഴൽകിണറുകൾ തവിട്ട് - കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും , മണൽക്കൂനകളും മണൽക്കുന്നുകളും കറുപ്പ് - വറ്റിപ്പോകുന്ന നദികൾ ,അക്ഷാംശ - രേഖാംശ രേഖകൾ ,റെയിൽപ്പാത ,ടെലഫോൺ-ടെലഗ്രാഫ് ലൈനുകൾ ,അതിർത്തിരേഖകൾ ചുവപ്പ് - റോഡ് , പാർപ്പിടങ്ങൾ ,പാതകൾ ,ഗ്രിഡ് ലൈനുകൾ പച്ച - വനം , വനങ്ങൾ , പുൽമേടുകൾ ,മരങ്ങളും കുറ്റിച്ചെടികളും ,ഫലവൃക്ഷത്തോട്ടങ്ങൾ മഞ്ഞ - കൃഷി സ്ഥലങ്ങൾവെളുപ്പ് - തരിശുഭൂമി Read more in App