App Logo

No.1 PSC Learning App

1M+ Downloads
ഭൂപടങ്ങളിൽ സ്ഥാനനിർണ്ണയം നടത്തുന്നത് എങ്ങനെ?

Aഅക്ഷാംശ രേഖാംശ രേഖകളുടെ സഹായത്താൽ

Bകാറ്റിന്റെ ദിശ അനുസരിച്ച്

Cസൂര്യന്റെ സ്ഥാനം അനുസരിച്ച്

Dനദികളുടെ ഒഴുക്ക് അനുസരിച്ച്

Answer:

A. അക്ഷാംശ രേഖാംശ രേഖകളുടെ സഹായത്താൽ

Read Explanation:

  • അക്ഷാംശ-രേഖാംശ രേഖകളുടെ സഹായത്താലാണ് ഭൂപടങ്ങളിൽ സ്ഥാനനിർണ്ണയം നടത്തുന്നത്. വലിയതോതിൽ തയ്യാറാക്കപ്പെട്ട ധരാതലീയ ഭൂപടങ്ങളിലെ ചെറിയ ഭൂസവിശേഷതകളുടെ സ്ഥാന നിർണ്ണയം ഇത്തരത്തിൽ കൃത്യമായി നടത്താൻ സാധിക്കും.


Related Questions:

ഒരേ അളവിൽ സീസ്മിക് ആക്ടിവിറ്റി ഉള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?
ഫോം ലൈനുകൾ എന്തിനെക്കുറിച്ചാണ് പറയുന്നത്?
Imaginary circles drawn parallel to the Equator are called :
ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ഏത്?
What mistake did Columbus make when he reached the islands off the North American mainland?