Challenger App

No.1 PSC Learning App

1M+ Downloads
ഭൂപടത്തിൽ ടെലിഫോൺ ലൈനിനെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?

Aകറുപ്പ്

Bപച്ച

Cപിങ്ക്

Dചുവപ്പ്

Answer:

A. കറുപ്പ്


Related Questions:

ഭൂപടത്തിലെ തോത് 1 സെന്റീമീറ്ററിന് 5 കിലോ മീറ്ററാണെങ്കിൽ 20 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന രണ്ടു സ്ഥലങ്ങളുടെ ഭൂപട ദൂരം എത്രയായിരിക്കും ?
ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന രീതി ?
ഭൂപടത്തിൽ തീവണ്ടി പാതയെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
താഴെ കൊടുത്തവയിൽ ഭൂപടത്തിന്റെ രീതിയിൽ പെടാത്തത് ഏത് ?
താഴെ നൽകിയിരിക്കുന്നതിൽ വലിയ തോത് ഭൂപടം ഏതാണ് ?