App Logo

No.1 PSC Learning App

1M+ Downloads
ഭൂപടത്തിൽ വരയ്ക്കുന്ന സാങ്കൽപിക രേഖയായ 'ഐസോടാക്കുകളെ' സംബന്ധിച്ച ശരിയായ പ്രസ്താവന ഏത് ?

Aതുല്യ സഞ്ചാരസമയം ഒരു പ്രത്യേക പോയിൻറ്റിൽ രേഖപ്പെടുത്തുന്ന രേഖകൾ

Bകാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ യോജിപ്പിച്ചു വരയ്ക്കുന്ന രേഖകൾ

Cതുല്യ മൂടൽമഞ്ഞുള്ള മേഖലകളെ യോജിപ്പിച്ചു വരയ്ക്കുന്ന രേഖകൾ

Dഒരേ തലത്തിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ചു വരയ്ക്കുന്ന രേഖകൾ

Answer:

B. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ യോജിപ്പിച്ചു വരയ്ക്കുന്ന രേഖകൾ

Read Explanation:

തുല്യ മൂടൽമഞ്ഞ്‌ കാണപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന രേഖകളാണ് ഐസോറൈമുകൾ


Related Questions:

ഇടിയോട് കൂടിയ കനത്ത മഴ ഉണ്ടാക്കുന്ന ' ഇടിമേഘങ്ങൾ ' അറിയപ്പെടുന്നത് എന്താണ് ?
2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
ജൈവവൈവിധ്യം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ് ?
പെരിഡോട്ട് എന്നും അറിയപ്പെടുന്ന ധാതു ഇവയിൽ ഏതാണ് ?